Monday, January 7, 2008

KSHANIKA JEEVITHAM

  • ജീവിതം എത്ര ചെറുത്ന്ന് അറിയാമോ .......... അതതായത്‌ നിങ്ങള്‍ 70 വയസ്സ് വരെ ജീവിക്കുന്നു എന്നു വിചാരിക്കുക... നിങ്ങള്‍ ജീവിക്കുന്നത്‌ വെറും 25,550 ദിവസം മാത്രം.......................... അതതായത്‌ 15,33,000 മിനിറ്റുകള്‍ മാത്രം ........................................ ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ 1 മുതല്‍ നിങ്ങള്‍ എണ്ണാന്‍ തുടങ്ങിയാല്‍ 9 കോടി 19 ലക്ഷതി 80 നായിരം എന്നു എന്നുമ്പോള്‍ നിങ്ങള്‍ മരിച്ചു വീഴും .......... എന്തിന് സുഹൃത്തെ ഈ ചെറിയ ജീവിതത്തിന്റെ ഇടക്ക് വഴക്കും പിണക്കവും ........ വരൂ നമുക്ക് സുഹൃത്തുക്കളായി ജീവിക്കാം .........

1 comment:

Stultus said...

ശരി സഹോദരാ..
താങ്കൾ പറഞ്ഞതു വളരെ ശരി...
ഞാൻ യോജിക്കുന്നു..
ഭാവുകങ്ങളോടെ
ഒപ്പ്,
:)